ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്ലിലെ കാഞ്ഞിരോട് മദ്രസാ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈതുല്‍ ഖമറിലെ ഹാരിസ് - ഫാത്വിമ ദമ്പതികളുടെ മകന് ആദില്‍ (11) ആണ് മരിച്ചത്. മൗവ്വഞ്ചേരി യുപി സ്കൂളില ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കിഴക്കടച്ചാല്‍ മദ്രസയില്‍ വെച്ച് ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഉടന്‍ ചക്കരക്കല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: അന്‍ഹ, ഹംദ മുഹമ്മദ്.
Keywords: Student collapsed and died, Kannur, News, Dead, Obituary, Student, Kerala.
Keywords: Student collapsed and died, Kannur, News, Dead, Obituary, Student, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

