രാജസ്ഥാനില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 16 പേര്‍ കൊല്ലപ്പെട്ടു
Jun 16, 2012, 11:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സഞ്ചൂര്‍: രാജസ്ഥാനില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 16 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ജലൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്.
സഞ്ചൂറില്‍ നിന്നും ബാരമറിലേയ്ക്ക് പോവുകയായിരുന്ന ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. അഗ്‌നിശമന സേനയുടേയും നാട്ടുകാരുടേയും പരിശ്രമഫലമായാണ് തീയണച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
Keywords: Rajasthan, Accident, Obituary, Bus, Truck, Sanchore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

