ഗായകനും ഡബിംഗ് ആര്‍ടിസ്റ്റുമായ രവീന്ദ്രനാഥ് അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 31.08.2021) ഗായകനും ഡബിംഗ്
ആര്‍ടിസ്റ്റുമായ രവീന്ദ്രനാഥ് അന്തരിച്ചു. 66 വയസായിരുന്നു. പ്രശസ്ത ഡബിംഗ്
ആര്‍ടിസ്റ്റ് ശ്രീജ രവിയുടെ ഭര്‍ത്താവാണ്. കോവിഡ് ബാധിതനായിരുന്ന രവീന്ദ്രനാഥ് പിന്നീട് സുഖം പ്രാപിച്ചെങ്കിലും അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് മരണം.

ജന്മനാടായ തലശ്ശേരി പാലയാട് കൃഷ്ണനിലയത്തിലേക്കു മൃതദേഹം കൊണ്ടുപോയി. രവീന്ദ്രന്റെയും ശ്രീജയുടെയും മകള്‍ രവീണയും ഡബിംഗ്
ആര്‍ടിസ്റ്റാണ്.

ഗായകനും ഡബിംഗ്  ആര്‍ടിസ്റ്റുമായ രവീന്ദ്രനാഥ് അന്തരിച്ചു

Keywords:  Singer and dubbing artist Rabindranath passed away, Chennai, News, Cinema, Dead, Obituary, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia