Dead | മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്ത്തകന് വയലില്‍ പുതിയ പുരയില്‍ കൃഷ്ണന് അന്തരിച്ചു
Jan 6, 2023, 12:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കീഴറയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്ത്തകന് വയലില്‍ പുതിയ പുരയില്‍ കൃഷ്ണന്(93) അന്തരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റികല്‍ സെക്രടറി പി ശശിയുടെ പിതാവാണ്.
മരുമക്കള്‍: ഷീജ (കേരള ബാങ്ക്), ഉഷ, വത്സലന്‍(മസ്ഖത്), ജനാര്ദനന് (മാനന്തേരി), അനിഷ (തോട്ടട) പരേതനായ ജയപ്രകാശ്.
വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ മാവിലായിയിലെ വീട്ടില്‍ പൊതുദര്‍ശനം. സംസ്കാരം വൈകിട്ട് 4:30ന് പയ്യാമ്പലത്ത്.
Keywords: Senior Communist Party worker Krishnan passed away, Kannur, Politics, Dead, Obituary, Kerala, News.
ഭാര്യ: പരേതയായ രുഗ്മിണി. മക്കള്‍: പി ശശി (മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രടറി), സതീശന്, ഉഷ, വിനോദന്‍ (റിട.സബ് ഇന്‍സ്പെക്ടര്‍), ഷീല, സരസന്, ശ്രീജ.
മരുമക്കള്‍: ഷീജ (കേരള ബാങ്ക്), ഉഷ, വത്സലന്‍(മസ്ഖത്), ജനാര്ദനന് (മാനന്തേരി), അനിഷ (തോട്ടട) പരേതനായ ജയപ്രകാശ്.
വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ മാവിലായിയിലെ വീട്ടില്‍ പൊതുദര്‍ശനം. സംസ്കാരം വൈകിട്ട് 4:30ന് പയ്യാമ്പലത്ത്.
Keywords: Senior Communist Party worker Krishnan passed away, Kannur, Politics, Dead, Obituary, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.