Dead | മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകന്‍ വയലില്‍ പുതിയ പുരയില്‍ കൃഷ്ണന്‍ അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കീഴറയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകന്‍ വയലില്‍ പുതിയ പുരയില്‍ കൃഷ്ണന്‍(93) അന്തരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റികല്‍ സെക്രടറി പി ശശിയുടെ പിതാവാണ്.

ഭാര്യ: പരേതയായ രുഗ്മിണി. മക്കള്‍: പി ശശി (മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രടറി), സതീശന്‍, ഉഷ, വിനോദന്‍ (റിട.സബ് ഇന്‍സ്‌പെക്ടര്‍), ഷീല, സരസന്‍, ശ്രീജ.

Dead | മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകന്‍ വയലില്‍ പുതിയ പുരയില്‍ കൃഷ്ണന്‍ അന്തരിച്ചു

മരുമക്കള്‍: ഷീജ (കേരള ബാങ്ക്), ഉഷ, വത്സലന്‍(മസ്ഖത്), ജനാര്‍ദനന്‍ (മാനന്തേരി), അനിഷ (തോട്ടട) പരേതനായ ജയപ്രകാശ്.

വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ മാവിലായിയിലെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് 4:30ന് പയ്യാമ്പലത്ത്.

Keywords: Senior Communist Party worker Krishnan passed away, Kannur, Politics, Dead, Obituary, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia