SWISS-TOWER 24/07/2023

സ്കൂളിൽ കുഴഞ്ഞുവീണ വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു

 
 A black and white image of Fida Fathima, the school student who died in Kannur.
 A black and white image of Fida Fathima, the school student who died in Kannur.

Photo: Special Arrangement

ADVERTISEMENT

● കുണ്ടയം കൊവ്വലിലെ ഷെഫീഖിന്റെ മകളാണ്.
● മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
● നജ്മ ഫാത്തിമയാണ് ഫിദയുടെ സഹോദരി.

കണ്ണൂർ: (KVARTHA) സ്കൂളിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരണമടഞ്ഞു. വെള്ളൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും കാങ്കോൽ കുണ്ടയം കൊവ്വലിലെ സി. ഷഫീഖിന്റെയും ഒ.ടി. ജുബൈറയുടേയും മകളുമായ ഫിദ ഫാത്തിമ (13) യാണ് മരിച്ചത്.

സ്കൂളിൽനിന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് മംഗളൂരിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. 

Aster mims 04/11/2022

നജ്‌മ ഫാത്തിമയാണ് ഫിദയുടെ സഹോദരി. വിദ്യാർഥിനിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

വിദ്യാർഥിനിയുടെ വിയോഗത്തിൽ നിങ്ങളുടെ ദുഃഖം രേഖപ്പെടുത്തുക.

Article Summary: A school student from Kannur dies after collapsing in school.

#KeralaNews #Kannur #StudentDeath #TragicNews #FidaFathima #Kerala

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia