Sainul Abideen Bafaqi | ഇസ്ലാമിക പണ്ഡിതനും സമസ്‌ത നേതാവുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു
Aug 31, 2022, 19:27 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കാരന്തൂർ മര്‍കസുസ്സഖാഫത് സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ (82) അന്തരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും ആത്മീയ സദസുകളിലെ നിറസാന്നിധ്യവുമായിരുന്നു.
പ്രമുഖ പണ്ഡിതൻ പരേതനായ സയ്യിദ് അബ്ദുർ റഹ്‌മാൻ ബാഫഖി തങ്ങൾ പിതാവാണ്. 30 വര്‍ഷത്തോളം സൈനുല്‍ ആബിദീന്‍ തങ്ങൾ മലേഷ്യയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് കേരളത്തിൽ സജീവമാവുകയായിരുന്നു.
Keywords: Kozhikode, Kerala, News, Top-Headlines, Latest-News, Obituary, Death, Samastha, Leader, Islam, Sayyid Sainul Abideen Bafaqi passed away.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.