ദുബൈ സുന്നി സെന്റർ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു
Apr 27, 2021, 21:33 IST
ADVERTISEMENT
ദുബൈ: (www.kvartha.com 27.04.2021) ഒട്ടേറെ മത സാമൂഹിക സംഘടനകളുടെ സാരഥിയും ദുബൈ സുന്നി സെന്റർ പ്രസിഡന്റുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (65) അന്തരിച്ചു. ദുബൈയിലെ ആശുപത്രിയിൽ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ പാപ്പിനിശേരി സ്വദേശിയാണ്.
യുഎഇ സാദാത് കൂട്ടായ്മ മുഖ്യ രക്ഷാധികാരി കൂടിയാണ്. ദുബൈ ഖിസൈസിലെ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: Kerala, News, Dubai, Death, Obituary, SKSSF, Leader, Islam, Muslim, Religion, Sunni, Sayyid Hamid Koyamma Thangal passed away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.