തോട്ടുമുഖം ശ്രീനാരായണഗിരി ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റും സഹോദരന്‍ അയ്യപ്പന്റെ മകളുമായ ഐഷ ഗോപാലകൃഷ്ണന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
May 28, 2021, 12:31 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 28.05.2021) തോട്ടുമുഖം ശ്രീനാരായണഗിരി ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റും സാമൂഹിക പരിഷ്‌കര്‍ത്താവ് സഹോദരന്‍ അയ്യപ്പന്റെ മകളുമായ രവിപുരം വി ആര്‍ മേനോന്‍ റോഡ് ചിങ്ങനേഴത്ത് വീട്ടില്‍ ഐഷ ഗോപാലകൃഷ്ണന്‍ (86) അന്തരിച്ചു.
സാമൂഹികസേവനരംഗത്ത് ഏറെ ശ്രദ്ധേയയായിരുന്നു ഐഷ. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നടക്കും. ഭര്‍ത്താവ്: ഡോ.ഗോപാലകൃഷ്ണന്‍. മകന്‍: ഡോ.ബാലകൃഷ്ണന്‍. മരുമകള്‍: ഉഷാ ബാലകൃഷ്ണന്‍.
Keywords: Sahodaran Ayyappan's daughter Aisha Gopalakrishnan dies, Kochi, Dead, Daughter, Obituary, Treatment, Hospital, Kerala, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.