ADVERTISEMENT
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ പോണ്ടിച്ചേരി സ്വദേശികളായ രണ്ട് അയ്യപ്പഭക്തന്മാര് മുങ്ങിമരിച്ചു.
എരുമേലി എയ്ഞ്ചല്‍ വാലിക്ക് സമീപമായിരുന്നു അപകടം. തിരുവെങ്കിട സ്വദേശികളായ നന്ദകുമാര്‍,ഗിരി എന്നിവരാണ് മരിച്ചത്.
Keywords: Sabarimala, Shabarimala Pilgrims, Accident, Obituary , Drown, Pondicherry, Erumely,Ainchel valley, Thiruvenkita , Compatriot
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

