അയ്യപ്പ ഭ­ക്ത­ന്മാര്‍ മു­ങ്ങി മ­രി­ച്ചു

 


ADVERTISEMENT

അയ്യപ്പ ഭ­ക്ത­ന്മാര്‍ മു­ങ്ങി മ­രി­ച്ചു
എരുമേലി: ശബരി­മ­ല ദര്‍ശനത്തിനെത്തിയ പോണ്ടിച്ചേരി സ്വദേശിക­ളാ­യ രണ്ട് അ­യ്യ­പ്പ­ഭ­ക്ത­ന്മാര്‍ മുങ്ങിമരിച്ചു.

എരുമേലി എ­യ്ഞ്ചല്‍ വാലിക്ക് സമീപമായിരുന്നു അപകടം. തിരുവെങ്കിട സ്വദേശികളായ നന്ദ­കു­മാര്‍,ഗിരി എന്നിവരാണ് മരിച്ചത്.

Keywords: Sabarimala, Shabarimala Pilgrims, Accident, Obituary , Drown, Pondicherry, Erumely,Ainchel valley, Thiruvenkita , Compatriot 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia