തിരുവനന്തപുരം കല്ലംമ്പല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു പേര് മരിച്ചു
Jan 1, 2013, 01:07 IST
ADVERTISEMENT
തിരുവനന്തപുരം: തിരുവനന്തപുരം കല്ലംമ്പല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു പേര് മരിച്ചു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ആറ്റിങ്ങല്‍ അയിലം സ്വദേശികളായ ബിജോയി, കുട്ടപ്പന്, ബിജു, സൈജു, ലൈജു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Kerala, Thiruvananthapuram, Accident, Malayalam News, Kerala Vartha, Car, Tanker Lorry, Obit, Dead, Hospital.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

