റിട്ട എസ് ഐ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

 
Retired SI Ramachandra Warrier photo
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഞായറാഴ്ച വൈകുന്നേരം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
● ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● കരിവെള്ളൂർ ചീമേനി കൊടക്കാട് വേങ്ങാപ്പാറ സ്വദേശിയാണ്.
● പയ്യന്നൂരിലും കാഞ്ഞങ്ങാടും എസ് ഐ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കരിവെള്ളൂർ: (KVARTHA) റിട്ടയേർഡ് എസ് ഐ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ചീമേനി കൊടക്കാട് വേങ്ങാപ്പാറ സ്കൂളിന് സമീപം താമസിക്കുന്ന രാമചന്ദ്ര വാര്യരാണ് (65) മരിച്ചത്. പയ്യന്നൂരിലും കാഞ്ഞങ്ങാടും എസ് ഐ ആയി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Aster mims 04/11/2022

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പാലക്കാട് റെയിൽവേ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ രാമചന്ദ്ര വാര്യരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ വാർത്ത ഷെയർ ചെയ്യുക

Article Summary: Retired SI Ramachandra Warrier (65) from Karivellur collapsed and died at Palakkad Railway Station on Sunday evening.

#Palakkad #RIP #KeralaPolice #SI #Kasaragod #RailwayStation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script