മാനഭംഗത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

 


മാനഭംഗത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ജയ്‌സാല്‍മീര്‍:  മാനഭംഗത്തിന് ഇരയായ പതിനാറുകാരി ജയ്‌സാല്‍മീറില്‍ ആത്മഹത്യ ചെയ്തു. വനാതിര്‍ത്തിയില്‍ ജോലിക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനായി പൊലീസ് അന്വേഷണം തുടങ്ങി. മാനഹാനിയില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികള്‍ നോക്കിനില്‍ക്കേയാണ് പെണ്‍കുട്ടി കിണറ്റില്‍ ചാടിയത്.

JAISALMER: A 16-year-old girl committed suicide by jumping into a well after she was kidnapped and then raped by a youth in Bakhasar town in Barmer district on Sunday evening.

key words:16-year-old girl , committed suicide, kidnapped , raped, deputy superintendent of police , kidnapped, girl jumping , well , police, committed , Section 376 of IPC, crime, sex
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia