ലളിതമായ അഭിനയശൈലി കൊണ്ട് ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനവിസ്മയമായിരുന്നു നെടുമുടി വേണു എന്ന് അനുശോചന സന്ദേശത്തില്‍ രമേശ് ചെന്നിത്തല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.10.2021) മലയാളത്തിന്റെ മഹാ നടനായിരുന്ന നെടുമുടി വേണുവിന്റെ വേര്‍പാടില്‍ മുന്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അനുശോചിച്ചു. ലളിതമായ അഭിനയശൈലി കൊണ്ട് ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനവിസ്മയമായിരുന്നു നെടുമുടി വേണു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Aster mims 04/11/2022

ലളിതമായ അഭിനയശൈലി കൊണ്ട് ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനവിസ്മയമായിരുന്നു നെടുമുടി വേണു എന്ന് അനുശോചന സന്ദേശത്തില്‍ രമേശ് ചെന്നിത്തല

ആ മഹാപ്രതിഭയ്ക്ക് മറ്റൊരു പകരക്കാരനില്ല. മലയാളികളുടെ മനസില്‍ അദ്ദേഹം എന്നെന്നും ജീവിക്കും. നെടുമുടിയുടെ വിയോഗത്തിലൂടെ ഒരു നല്ല സുഹൃത്തിനെയാണ് തനിക്കു നഷ്ടപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Keywords:  Ramesh Chennithala condolences Nedumudi Venu's death, Thiruvananthapuram, News, Cine Actor, Dead, Obituary, Ramesh Chennithala, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia