Found Dead | സഹോദരന് നീര്‍ച്ചാലില്‍ മുങ്ങിമരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
                                                 Jul 30, 2023, 15:42 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ജയ്പുര്‍: (www.kvartha.com) സഹോദരന് മുങ്ങിമരിച്ചതിന് പിന്നാലെ സഹോദരിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്താനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. സന്ദീപ് എന്ന 19 കാരനും 21 കാരിയായ സഹോദരി രേഖ എന്നിവരാണ് മരിച്ചത്.  
 
   സഹോദരന് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ, മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരി ജലസംഭരണിയില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു. 
 
 
 
   വീടിന് സമീപത്തെ മഴവെള്ളം നിറഞ്ഞൊഴുകുന്ന നീര്‍ച്ചാലില്‍ അബദ്ധത്തില്‍ വീണാണ് സന്ദീപ് മരിച്ചതെന്നും വീടിന് സമീപത്തെ ജലസംഭരണിയില്‍ ചാടിയാണ് രേഖ ആത്മഹത്യ ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 
 
 
 
  
  Keywords:  News, National, National-News, Obituary, Obituary-News, Rajasthan, Brother, Sister, Drowned, Found Dead, Water Tank, Rajasthan man drowns, upset sister dies hours later by jumping into water tank. 
   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
