Obituary | പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഇകെ ഹുസൈൻ മുസ്‌ലിയാർ അൽ ഖാദിരി അന്തരിച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫിവര്യനുമായ ഇകെ ഹുസൈൻ മുസ്‌ലിയാർ അൽ ഖാദിരി അന്തരിച്ചു. ഖാദിരിയ്യ ത്വരീഖതിന്റെ ആസ്ഥാനമായി വളർന്നുവന്ന എഴുത്തച്ഛൻകണ്ടി തറവാട്ടിലെ നിലവിലെ വലിയ ശൈഖാണ്.

കെട്ടിടങ്ങൾ നിർമിക്കുന്നതിനെ സംബന്ധിച്ചും ജലാശയങ്ങൾ രൂപപ്പെടുത്തുന്നതിനെ പറ്റിയുമടക്കം മർകസ് നോളജ് സിറ്റിയുടെ നിർമാണത്തിലും അദ്ദേഹത്തിന്റെ സഹായങ്ങൾ ഉണ്ടായിരുന്നു. മര്‍കസിന്റെ കാര്‍ഷിക സംരംഭമായ 'മസ്റ'യുടെ ഉപദേശ ബോർഡംഗവുമായിരുന്നു. മയ്യിത്ത് നിസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് പറമ്പിൽ ബസാറിൽ നടക്കും.
Aster_MIMS

Obituary | പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഇകെ ഹുസൈൻ മുസ്‌ലിയാർ അൽ ഖാദിരി അന്തരിച്ചു

Keywords: Kozhikode,Kerala,News,Water,Agriculture,Death,Obituary, Prominent Islamic scholar EK Hussain Musliyar Al Qadiri passed away.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia