Obituary | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്സോ തടവുകാരന്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലിലെ ശിക്ഷാതടവുകാരന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി മുല്ലത്ത് വീട്ടില്‍ വിനോദാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ നാലുമണിയോടെ ശാരീരിക അവശത അനുഭവപ്പെട്ട വിനോദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
   
Obituary | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്സോ തടവുകാരന്‍ മരിച്ചു

പോക്സോ കേസില്‍ ഉള്‍പെടെ നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാളെ വിയ്യൂരില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Keywords: Prisoner, Central Prison Kannur, Obituary, Kerala News, Kannur News, Prisoner dies in hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia