Found Dead | ഗര്‍ഭിണിയായ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jan 4, 2023, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തേര്ത്തലിയിലെ അമ്മനത് മധു- രോഹിണി ദമ്പതികളുടെ മകള്‍ മേഘ (24) യാണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ് മേഘയെ കിടപ്പുമുറിയിലെ ഹുകില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
അമ്മ രോഹിണി പെട്രോള്‍ പമ്പ് ജീവനക്കാരിയാണ്. ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അച്ഛന് പുറത്ത് പോയിരിക്കുകയായിരുന്നു. തിരികെവന്ന അച്ഛന് മേഘയെ വിളിച്ചിട്ടും പ്രതികരണം ഉണ്ടാവാതിരിക്കുകയും വാതില്‍ അകത്ത് നിന്നും അടച്ച നിലയിലുമായിരുന്നതിനാല്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
തളിപ്പറമ്പിലെ മൈ ജി ഷോപിലെ ജീവനക്കാരിയായിരുന്ന മേഘ പ്രണയിച്ചാണ് വിവാഹം ചെയ്തത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍. മിഥുന് രാജാണ് സഹോദരന്.

Keywords: Latest-News, Kerala, Kannur, Top-Headlines, Died, Dead, Found Dead, Pregnant Woman, Obituary, Pregnant woman found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.