ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വൈകുന്നേരം 4.00 മണിക്ക് വീട്ടിലും പൊതുദർശനം ഉണ്ടാകും.
● തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
● ഭാര്യ: കമലാക്ഷി.
● മക്കൾ: രവീന്ദ്രൻ, അഡ്വ. സുരേന്ദ്രൻ, രമണി, രാധാമണി, സുനിത.
● മരുമക്കൾ: പി പി കൃഷ്ണൻ, കെ പി കൃഷ്ണൻ, വി പി ശ്രീധരൻ, കെ എം മിനി, ഒ പി ജിഷ.
തളിപ്പറമ്പ്: (KVARTHA) പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധൻ എരമം സൗത്തിലെ പടിഞ്ഞാറ്റയിൽ കുഞ്ഞപ്പ കേരളവർമ്മൻ (93) നിര്യാതനായി. ഭാര്യ: കമലാക്ഷി.
മക്കൾ: രവീന്ദ്രൻ, അഡ്വ. സുരേന്ദ്രൻ, രമണി, രാധാമണി, സുനിത എന്നിവരാണ്. മരുമക്കൾ: പി പി കൃഷ്ണൻ (ചുമടുതാങ്ങി, മണ്ടൂർ), കെ പി കൃഷ്ണൻ (പിലിക്കോട്), വി പി ശ്രീധരൻ (കണ്ടോന്താർ), കെ എം മിനി (നീലേശ്വരം), ഒ പി ജിഷ (കോരൻപീടിക).
ഭൗതിക ശരീരം ഞായറാഴ്ച 3.30-ന് എരമം സൗത്ത് ഇ കെ നായനാർ സ്മാരക മന്ദിരത്തിലും 4.00 മണിക്ക് വീട്ടിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
ഈ വാർത്ത ഷെയർ ചെയ്യുക
Article Summary: Renowned Thachushastra expert Kunjappa Keralavarman (93) passed away in Taliparamba.
#KunjappaKeralavarman #Thachushastra #Taliparamba #Obituary #KeralaNews #RenownedExpert
