SWISS-TOWER 24/07/2023

പ്രമുഖ പണ്ഡിതന്‍ പാറന്നൂര്‍ പി പി മുഹ്‌യുദ്ധീന്‍കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

 


പ്രമുഖ പണ്ഡിതന്‍ പാറന്നൂര്‍ പി പി മുഹ്‌യുദ്ധീന്‍കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനും സുന്നി മനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ പാറന്നൂര്‍ പി പി മുഹ്‌യുദ്ധീന്‍കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കാന്തപുരത്തിന്റ കേരളയാത്രയുടെ കോഴിക്കോട്ടെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്.

മുഹ്‌യുദ്ധീന്‍കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ കാന്തപുരം എ.പി.അബൂബക്കല്‍ മുസ്‌ല്യാര്‍, സയ്യിദ് അബ്ദുല്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉളളാള്‍, എം.എ. അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.



Key words: Parannur Moideen Kutty Musliyar, PP Usthaad, Obituary, Kerala, India, SYS
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia