Obituary | കണ്ണൂർ മണത്തണയിലെ പി പി ചന്ദ്രൻ നിര്യാതനായി; ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ച് ദിവസങ്ങൾക്ക് ശേഷം സഹോദരനും വിടവാങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (KVARTHA) കണ്ണൂർ മണത്തണയിലെ പി പി ചന്ദ്രൻ (68) നിര്യാതനായി. അടുത്തിടെ വിടവാങ്ങിയ ബി ജെ പി നേതാവ് പി പി മുകുന്ദൻ സഹോദരനാണ്. പി പി ചന്ദ്രൻ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.

Obituary | കണ്ണൂർ മണത്തണയിലെ പി പി ചന്ദ്രൻ നിര്യാതനായി; ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ച് ദിവസങ്ങൾക്ക് ശേഷം സഹോദരനും വിടവാങ്ങി

ഭാര്യ: പോണിച്ചേരിയിൽ ശോഭ. മക്കൾ: കിഷൻ ചന്ദ്, കിരൺ ചന്ദ്. മരുമക്കൾ: കസ്തൂരി, വർണ. മറ്റ് സഹോദരങ്ങൾ: ഗണേശൻ, പരേതനായ കുഞ്ഞിരാമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10മണിക്ക് മണത്തണയിലെ കുടുംബ ശ്മശാനത്തിൽ.

ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജെനറൽ സെക്രടറിയുമായ പിപി മുകുന്ദൻ സെപ്റ്റംബർ 13നാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം.

Keywords: News, Kerala, Iritty, Obituary, died, Kannur, BJP, PP Mukundan,   PP Chandran of Kannur passed away.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia