നൈജീരിയന്‍ വിമാനാപകടം: മരിച്ച 153 പേരില്‍ മലയാളിയും

 


ADVERTISEMENT

നൈജീരിയന്‍ വിമാനാപകടം: മരിച്ച 153 പേരില്‍ മലയാളിയും
 കൊച്ചി: നൈജീരിയയിലെ ലാഗോസിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. നേര്യമംഗലം സ്വദേശി റിജോ എല്‍ദോസാണ് മരിച്ചത്. രണ്ടുവര്‍ഷമായി നൈജീരിയയില്‍ ജോലി ചെയ്യുകയായിരുന്നു റിജോ.

ഞായറാഴ്ച നടന്ന അപകടത്തില്‍ 153 പേരാണ് മരിച്ചത്.

Keywords:  Kochi, Air Journey, Accident, Obituary


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia