ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂര്‍ ചപ്പമലയില്‍ മരം കയറ്റി വരികയായിരുന്ന പികപ് ലോറി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ചുങ്കക്കുന്ന് സ്വദേശി തെക്കേമലയില്‍ ബിജു (45) ആണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിജു ഞായറാഴ്ച പുലര്‍ചെയാണ് മരണപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ചപ്പമലയില്‍ നിന്ന് മരം കയറ്റി കൊട്ടിയൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന പികപ് ലോറി മണ്‍റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട് പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Accident, Obituary, Died, Kannur, Kottiyoor, Pick-Up Lorry, Police, Hospital, Chungakkunnu, Pick-up lorry overturned and injured driver died.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.