SWISS-TOWER 24/07/2023

പഴയങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു
 

 
A picture of an autorickshaw driver who died in a train accident.
A picture of an autorickshaw driver who died in a train accident.

Photo: Special Arrangement

● വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
● മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസാണ് ഇടിച്ചത്.
● അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ: (KVARTHA) പഴയങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിബസാറിലെ ഓട്ടോ ഡ്രൈവറായ പി പി അംബുജാക്ഷനാണ് (59) മരിച്ചത്. 

വെള്ളിയാഴ്ച പുലർച്ചെ മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തട്ടിയാണ് അപകടം. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിന് അടുത്താണ് മൃതദേഹം കാണപ്പെട്ടത്.

Aster mims 04/11/2022

മാടായിയിലെ പരേതരായ കൈപ്രത്ത് വളപ്പിൽ കുഞ്ഞിരാമന്റെയും പുതിയ പുരയിൽ മാധവിയുടെയും മകനാണ് അംബുജാക്ഷൻ. ഭാര്യ: ഇന്ദു (കീച്ചേരി). മക്കൾ: ലയ, മിയ (ഇരുവരും വിദ്യാർത്ഥിനികൾ). സഹോദരങ്ങൾ: നന്ദിനി, ഗോമതി, ലളിത, പങ്കജാക്ഷൻ, ജലജാക്ഷൻ, പരേതനായ അരവിന്ദാക്ഷൻ.

പഴയങ്ങാടിയിൽ നടന്ന ഈ ദുരന്ത വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.

Article Summary: Autorickshaw driver P. P. Ambujakshan (59) found dead after being hit by a train in Pazhayangadi.

#Pazhayangadi #TrainAccident #Kannur #KeralaNews #Accident #Death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia