പയ്യന്നൂർ പെരുമ്പ സ്വദേശി റാസൽ ഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

 
Payyanur Native Anwar Passes Away Due to Heart Attack in Ras Al Khaimah

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

● മൃതദേഹം ബിൻ ഗോബാഷ് ആശുപത്രി മോർച്ചറിയിൽ.
● നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
● പരേതരായ കെ കെ അബ്ദുൽ ഖാദർ-അസ്മ ദമ്പതികളുടെ മകനാണ്.

പയ്യന്നൂർ: (KVARTHA) പെരുമ്പ ചിറ്റാരിക്കൊവ്വൽ സ്വദേശി യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതരായ കെ കെ അബ്ദുൽ ഖാദറിൻ്റെയും അസ്മയുടെയും മകൻ അൻവർ (44) ആണ് മരിച്ചത്. തൻ്റെ ജോലിസ്ഥലമായ റാസൽ ഖൈമയിൽ വെച്ചായിരുന്നു അന്ത്യം.

മൃതദേഹം ബിൻ ഗോബാഷ് ആശുപത്രിയിൽ

മൃതദേഹം റാസൽ ഖൈമ ബിൻ ഗോബാഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

Aster mims 04/11/2022

ഫൈനൂസയാണ് അൻവറിൻ്റെ ഭാര്യ. അബ്ദുൽ ഖാദർ, ആമിന ഇൻശ എന്നിവർ മക്കളാണ്. അനീസ, ആരിഫ, ആസിഫ എന്നിവർ സഹോദരങ്ങളാണ്.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Payyanur Perumba native Anwar (44) passed away due to a heart attack at his workplace in Ras Al Khaimah.

#PayyanurNews #RasAlKhaimah #NRIKeralite #KannurNews #MalayalamNews #GulfMalayali #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia