Found Dead | പരിയാരത്ത് എല്‍ഐസി ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 1, 2023, 15:45 IST
കണ്ണൂര്‍: (www.kvartha.com) പരിയാരത്ത് എല്‍ ഐ സി ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടപ്പാറ കുഴിമറ്റത്തില്‍ കെ എസ് വിനോജിനെ (48)യാണ് വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴിമറ്റത്തില്‍ ശ്രീധരന്‍-ഓമന ദമ്പതികളുടെ മകനാണ്.
ഭാര്യ: റജീന. മക്കള്‍: വിവേക്, വിജിന. മരുമകന്‍: വിനീഷ്(കാനായി). സഹോദരന്‍: കെ എസ് അജി (തൂമ്പോട്ട). സംസ്‌കാരം അമ്മാനപ്പാറ പൊതുശ്മശാനത്തില്‍ നടത്തി.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Pariyaram, LIC Agent, Found Dead, Death, Pariyaram: LIC Agent Found Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.