പറശിനിക്കടവിൻ്റെ ആത്മീയമുഖം വിടവാങ്ങി: പ്രശസ്ത കോലധാരി വി കെ സഞ്ജിത്ത് ഓർമ്മയായി
Aug 31, 2025, 15:55 IST


Photo: Special Arrangement
● സി.പി.എം പറശിനിക്കടവ് ബ്രാഞ്ച് അംഗമാണ്.
● ഭാര്യ ദീപ്തി പറശിനിക്കടവ് എ.യു.പി. സ്കൂൾ അധ്യാപികയാണ്.
● സായന്താണ് ഏക മകൻ.
● സംസ്കാരം പറശിനിക്കടവ് പൊതുശ്മശാനത്തിൽ നടന്നു.
കണ്ണൂർ: (KVARTHA) പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ കോലധാരി വി.കെ. സഞ്ജിത്ത് (49) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ - നാരായണി ദമ്പതികളുടെ മകനാണ്.
സി.പി.എം പറശിനിക്കടവ് എ.കെ.ജി മന്ദിരം ബ്രാഞ്ച് അംഗമാണ്. ഭാര്യ: ദീപ്തി (പറശിനിക്കടവ് എ.യു.പി. സ്കൂൾ അധ്യാപിക). മകൻ: സായന്ത് (വിദ്യാർഥി).

സഹോദരങ്ങൾ: രഞ്ജിത്ത്, രജില, പ്രജില. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പറശിനിക്കടവ് പൊതുശ്മശാനത്തിൽ നടന്നു.
സഞ്ജിത്തിന്റെ വിയോഗത്തിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുക. ഈ വാർത്ത കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യൂ.
Article Summary: Parasinnikadavu Muthappan Koladhari V.K. Sanjith passes away at 49.
#KeralaNews #Kannur #Parassinikadavu #Muthappan #Obituary #Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.