Photo: Special Arrangement
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബുധനാഴ്ച രാവിലെയാണ് ഡോക്ടർ മരണത്തിന് കീഴടങ്ങിയത്.
● പാവപ്പെട്ട രോഗികൾക്ക് വലിയൊരു ആശ്രയമായിരുന്നു ഡോക്ടർ.
കണ്ണൂർ: (KVARTHA) പാപ്പിനിശ്ശേരിയുടെ ജനകീയ ഡോക്ടറും പാവപ്പെട്ട രോഗികൾക്ക് ഒരുപാട് ആശ്രയവുമായിരുന്ന എ കെ മേനോൻ എന്ന കുട്ടൻ മേനോൻ (84) വിടവാങ്ങി. ബുധനാഴ്ച രാവിലെയാണ് ഡോക്ടർ മരണത്തിന് കീഴടങ്ങിയത്.
ഭാര്യ: രാജ ലക്ഷമി മക്കൾ: രാജേഷ് (കണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ,) രേഖ' (അധ്യാപിക അരോളി ജിഎച്ച്എസ്എസ്,) മരുമകൻ: രാജീവ് (കുഞ്ഞിമംഗലം).
ഡോക്ടർ കുട്ടൻ മേനോൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുക.
Article Summary: Popular doctor Kuttan Menon of Pappinisseri passes away at 84, who was a support for the poor.
#KuttanMenon #Pappinisseri #Kannur #DoctorPassesAway #RIP #People'sDoctor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
