സുഡാനില്‍ 45 പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുഡാനില്‍ 45 പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടു
ഖര്‍തൗം : സുഡാനില്‍ 45 പ്രക്ഷോഭകാ​രികള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലിലാണ്‌ ഇവര്‍ കൊല്ലപ്പെട്ടത്. സുഡാനിലെ തെക്കേ ദര്‍ഫുറിലായിരുന്നു ഏറ്റുമുട്ടല്‍. 

നിരവധി പട്ടാളക്കാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൈനീക വക്താവ് സവര്‍മേ ഖാലീദ് സാദ് അറിയിച്ചു. ദര്‍ഫുറില്‍ വര്‍ഷങ്ങളായി ഇത്തരം ഏറ്റുമുട്ടലുകള്‍ പതിവാണ്‌ പട്ടാള ഭരണകൂടത്തിനെതിരെ വര്‍ഷങ്ങളായി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ മൂന്ന്‌ ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Keywords:  Darfur clashes, Army, rebels, killed, Khartoum, Obituary 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia