ഹരിപ്പാട് കരുവാറ്റയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കള്‍ക്കും സഹോദരനും പരിക്ക്; മരണം തട്ടിയെടുത്തത് വിവാഹ വാര്‍ഷിക തലേന്ന്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 31.10.2020) ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.മാതാപിതാക്കള്‍ക്കും സഹോദരനും പരിക്ക്. യുവതിയെ മരണം തട്ടിയെടുത്തത് വിവാഹ വാര്‍ഷിക തലേന്ന് .

ശൂരനാട് ആനയടി അരുണോദയത്തില്‍ സുധീഷിന്റെ ഭാര്യ അഞ്ജു പി.ദേവ് (26) ആണ് മരിച്ചത്. പരിക്കേറ്റ പിതാവ് വാസുദേവന്‍ പിള്ള, മാതാവ് രേണുക ദേവി, സഹോദരന്‍ അരുണ്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വിവാഹ വാര്‍ഷികത്തിനായി പെരുമ്പാവൂരിലെ ഭര്‍തൃഗൃഹത്തിലേക്കു പോകുംവഴിയായിരുന്നു ദുരന്തം സംഭവിച്ചത്.

ഹരിപ്പാട് കരുവാറ്റയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കള്‍ക്കും സഹോദരനും പരിക്ക്; മരണം തട്ടിയെടുത്തത് വിവാഹ വാര്‍ഷിക തലേന്ന്



Keywords:  Woman dies in accident, Alappuzha, News, Local News, Accidental Death, Injured, Hospital,Treatment, Kerala, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script