Photo: Arranged
ഇരിട്ടി കീഴ്പ്പള്ളിയിലെ അനൂപിൻ്റെ ഭാര്യ കൃഷ്‌ണപ്രിയ ആണ് മരിച്ചത്
കണ്ണൂർ: (KVARTHA) ഇരിട്ടി സ്വദേശിനിയായ യുവതി കുവൈറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി കീഴ്പ്പള്ളിയിലെ അനൂപിൻ്റെ ഭാര്യ കൃഷ്‌ണപ്രിയ (37) ആണ് മരിച്ചത്. ഹൃദയാഘാതമെന്നാണ് നിഗമനം.
കുവൈറ്റിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്നു കൃഷ്‌ണപ്രിയ. ആരാധ്യ, കിഷാൻ, ജാൻവി എന്നിവർ മക്കളാണ്.
കൃഷ്‌ണപ്രിയയുടെ അപ്രതീക്ഷിത വിയോഗം ഉറ്റവരെ കണ്ണീരിലാഴ്ത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.