നൈജീരിയയില്‍ വൈസ് പ്രസിഡന്റിന്റെ വസതിക്കുനേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
Jul 31, 2012, 13:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂജ: നൈജീരിയന്‍ വൈസ് പ്രസിഡന്റ് നമാദി സംബുവിന്റെ വസതിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ സൈനീകന് പരിക്കേറ്റിട്ടുണ്ട്. ആയുധ ധാരികളായ ഒരു സംഘം കഡുനയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സൈനീകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് ആക്രമണമുണ്ടായത്. ഇത് രണ്ടാം തവണയാണ് നമാദി സംബുവിന്റെ വസതിക്ക് നേരെ ആക്രമണം നടക്കുന്നത്. 2011ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിനുശേഷമുണ്ടായ വര്‍ഗീയ കലാപത്തില്‍ രോഷാകുലരായ ജനക്കൂട്ടം സംബുവിന്റെ വസതി ആക്രമിച്ചിരുന്നു.
Keywords: Nigeria, Abuja, World, Killed, Injury, Attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
