ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര സദാനന്ദ പുരത്ത് പത്രവിതരണത്തിനിടെ ബൈക്ക് കനാലിലേയ്ക്ക് മറിഞ്ഞ് ഏജന്റ് മരിച്ചു. ഇരവിപുരം സ്വദേശിയായ രാജേന്ദ്രപ്രസാദ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പത്രവിതരണം നടത്തുന്നതിനായി എന്നും പുലര്‍ച്ചെ അഞ്ചുമണിയോടുകൂടി ഇദ്ദേഹം വീട്ടില്‍ നിന്നിറങ്ങാറുണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മനോരമ പത്രത്തിന്റെ ഏജന്റായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
Keywords: News papper, Distribution, Agent, Bike, Death, River, Kottarakkara, Kollam, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.