പത്രവിതരണത്തിനിടെ ബൈക്ക് കനാലിലേക്ക് വീണ് ഏജന്റ് മരിച്ചു

 


ADVERTISEMENT

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര സദാനന്ദ പുരത്ത് പത്രവിതരണത്തിനിടെ ബൈക്ക് കനാലിലേയ്ക്ക് മറിഞ്ഞ് ഏജന്റ് മരിച്ചു. ഇരവിപുരം സ്വദേശിയായ രാജേന്ദ്രപ്രസാദ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പത്രവിതരണം നടത്തുന്നതിനായി എന്നും പുലര്‍ച്ചെ അഞ്ചുമണിയോടുകൂടി ഇദ്ദേഹം വീട്ടില്‍ നിന്നിറങ്ങാറുണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മനോരമ പത്രത്തിന്റെ ഏജന്റായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

പത്രവിതരണത്തിനിടെ ബൈക്ക് കനാലിലേക്ക് വീണ് ഏജന്റ് മരിച്ചു
Keywords: News papper, Distribution, Agent, Bike, Death, River, Kottarakkara, Kollam, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia