നേപ്പാളില്‍ വിമാനം തകര്‍ന്നു: ഇന്ത്യക്കാരുള്‍പ്പെടെ നിരവധി മരണം
May 14, 2012, 12:00 IST
ADVERTISEMENT
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്ന് ഇന്ത്യക്കാരുള്‍പ്പെടെ 21 പേരെ കാണാതായി. ഇതുവരെ 7 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. ജോണ്‍സണ്‍ വിമാനത്തവളത്തില്‍ വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Keywords: Nepal, Obituary, Plain, Missing
Keywords: Nepal, Obituary, Plain, Missing
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

