നാദാപുരം ഖാദി മേനക്കോത്ത് അഹ്‌മദ്‌ മൗലവി നിര്യാതനായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാണിമേൽ: (www.kvartha.com 14.05.2021) നാദാപുരം ഖാദി മേനക്കോത്ത് അഹ്‌മദ്‌ മൗലവി (72) നിര്യാതനായി. നാൽപത് വർഷമായി നാദാപുരം ഖാദിയാണ്. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ കേന്ദ്ര കൂടിയാലോചന സമിതി അംഗം, ജില്ല ഖജാഞ്ചി, കേരള സുന്നി ജമാഅത്ത് വൈസ് പ്രസിഡണ്ട്, എസ് വൈ എഫ് കേന്ദ്ര സമിതി അംഗം, വടകര താലൂക് ജംഇയ്യത്തും ഖുളാത്ത് പ്രസിഡണ്ട്, സെക്രടറി ജാമിഅ:ഫലാഹിയ്യ മാനജിംഗ് കമിറ്റി വൈസ് പ്രസിഡണ്ട്, അരൂരിലെ ദാറുൽ ഖൈർ, മഞ്ചേരിയിലെ ദാറുസ്സുന്ന ഇസ് ലാമിക കേന്ദ്രം, നാദാപുരം ശംസുൽ ഉലമ കീഴന സ്മാരക കേന്ദ്രം, പുളിക്കൂൽ തൻവീറുൽ ഈമാൻ മദ്റസ എന്നീ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു. നാദാപുരം എം വൈ എം യതീംഖാന, ടി ഐ എം, ഐഡിയൽ ഇസ് ലാമിക് സൊസൈറ്റി എന്നിവയുടെ വിവിധ ഭാരവാഹിത്വം നിലകളിലും പ്രവർത്തിച്ചു.
Aster mims 04/11/2022
നാദാപുരം ഖാദി മേനക്കോത്ത് അഹ്‌മദ്‌ മൗലവി നിര്യാതനായി



ഭാര്യ: പരേതയായ സൈനബ. മക്കൾ: റൈഹാനത്ത്, ഹഫ്സത്ത്, പരേതനായ മുഹമ്മദ് ഖൈസ്. മരുമക്കൾ: അലി ദാരിമി വെള്ളമുണ്ട, നാസർ ഇയ്യാങ്കുടി, ത്വാഹിറ കുമ്മങ്കോട്.

Keywords: Kozhikode, Kerala, Malayalam, News, Obituary, Nadapuram Khadi Menakoth Ahmad Moulavi passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script