കോതനല്ലൂരില്‍ അമ്മയും കുഞ്ഞും വീടിനു സമീപത്തെ തോട്ടില്‍ മുങ്ങി മരിച്ചു
May 10, 2020, 20:09 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 10.05.2020) കോതനല്ലൂരില്‍ അമ്മയും കുഞ്ഞും വീടിനു സമീപത്തെ തോട്ടില്‍ മുങ്ങി മരിച്ചു. കോതനല്ലൂര്‍ കുഴിയഞ്ചാല്‍ വലിയകുളത്തില്‍ അനീഷിന്റെ ഭാര്യ ഓബി (33), മകന് അദ്വൈത് (3) എന്നിവരാണു മരിച്ചത്.
കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ അമ്മ രക്ഷിക്കാനായി ഇറങ്ങിയതാണെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Mother and son drown to death, Kottayam, News, Local-News, River, Drowned, Dead Body, Hospital, Police, Kerala, Dead, Obituary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.