അ­മ്മ­യു­ടെയും മ­ക­ന്റെയും മൃ­ത­ദേ­ഹങ്ങള്‍ കി­ണറ്റില്‍ ക­ണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അ­മ്മ­യു­ടെയും മ­ക­ന്റെയും മൃ­ത­ദേ­ഹങ്ങള്‍ കി­ണറ്റില്‍ ക­ണ്ടെത്തി
ക­ണ്ണൂര്‍: വീ­ട്ട­മ്മ­യു­ടെയും മ­ക­ന്റെയും മൃ­ത­ദേഹം ഭര്‍തൃവീട്ടിലെ കിണറ്റില്‍ കണ്ടെത്തി. ഇ­രിട്ടി പ­ടി­യൂ­രിലെ കൊമ്പന്‍പാറയിലെ മൂപ്പന്റകത്ത്­ മുഹമ്മദിന്റെ ഭാര്യ ഫൗസിയ (30), മകന്‍ മുഹമ്മദ്­ നസീര്‍ (രണ്ടര) എന്നിവരാണു മരിച്ച­ത്­.

വെ­ള്ളി­യാഴ്ച പുലര്‍ച്ചെ നാലിനു നോമ്പിനുള്ള അത്താഴ ഭക്ഷണം കഴിക്കാന്‍ വീ ട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ വീടിനുസമീപത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്­. മകനൊപ്പം ഫൗസിയ കിണറ്റില്‍ ചാടി മരിക്കുകയായി­രു­ന്നു­വെന്ന് പോ­ലീ­സ് അ­റി­യിച്ചു.

മൃതദേഹങ്ങള്‍ ഇന്‍­ക്വ­സ­റ്റിനുശേഷം പോസ്­റ്റ്‌മോര്‍­ട്ട­ത്തിന് പരിയാരം മെഡിക്കല്‍ കോളജിലേ­ക്കു­ മാറ്റി. തലശേരിയില്‍ മദ്രസ അധ്യാപകനാണ്­ ഫൗ­സി­യ­യു­ടെ ഭര്‍­ത്താവ് മുഹമ്മ­ദ്­.

Keywords:  Obituary, Kannur, Dead Body, Mother, Son, Well, Kerala, Fousiya, Mohammed Naseer
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia