Death | മൊകേരി പഞ്ചായത്ത് സെക്രട്ടറി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

 
K. Sathyan, Secretary of Mokeri Panchayat, passes away
K. Sathyan, Secretary of Mokeri Panchayat, passes away

Photo: Arranged

● കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഓഡിറ്ററാണ് കെ. സത്യൻ
● ഭാര്യ: രജനി (ഗവൺമെൻറ് ഹൈസ്കൂൾ, പെരളശ്ശേരി)
● സംസ്കാരം തിങ്കളാഴ്ച പകൽ രണ്ടുമണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

പെരളശേരി: (KVARTHA) മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മൂന്നു പെരിയ തിരുവാതിരയിൽ കെ. സത്യൻ (53) നിര്യാതനായി. മാവിലായി നവജീവൻ വായനശാലയുടെ വൈസ് പ്രസിഡണ്ടും ശ്രീ മാവിലാക്കാവ് ക്ഷേത്രസംരക്ഷണ സമിതിയുടെ ഓഡിറ്ററുമായിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ഓഡിറ്ററുമാണ്.

ഭാര്യ: രജനി (ഗവൺമെൻറ് ഹൈസ്കൂൾ, പെരളശ്ശേരി)

മകൾ: ശിവപ്രിയ സത്യ (മെഡിക്കൽ വിദ്യാർത്ഥിനി, തിരുവനന്തപുരം മെഡിക്കൽ കോളേജ്)

അച്ഛൻ: പരേതനായ കോറോത്ത് ബാലകൃഷ്ണൻ മാസ്റ്റർ

അമ്മ: ശാന്ത

സഹോദരങ്ങൾ: സുനിൽകുമാർ കെ, ഷീജ കെ

സംസ്കാരം തിങ്കളാഴ്ച പകൽ രണ്ടുമണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

K. Sathyan, Secretary of Mokeri Panchayat, passed away at 53 after collapsing at home. His funeral will be held at 2 AM on Monday at Peralassery Cemetery.

#KSatyan #MokeriPanchayat #Obituary #Peralassery #KeralaNews #Death

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia