ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: മൂന്നുവയസ്സുകാരിയായ മകളെയും എടുത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗലാപുരം കിന്നിഗോളിക്ക് സമീപം ഹൊസകാവേരിയിലാണ് ഞായറാഴ്ച സംഭവമുണ്ടായത്.
ഉള്ളാള്‍ സ്വദേശിനി പുഷ്പയുടെ മകള്‍ പത്മിനി (28) ആണ് മരിച്ചത്. വ്യാപാരിയായ ചന്ദ്രഹാസ ഷെട്ടിഗാറാണ് ഭര്‍ത്താവ്. ഇവരുടെ മകളായ ശിവാനിയാണ് രക്ഷപ്പെട്ടത്. സഹോദരി ഗീതയ്ക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസം. ഞായറാഴ്ച രാവിലെ പത്മിനി ഉണരാന്‍ വൈകിയത് ശ്രദ്ധയില്‍പെട്ട ഗീത മുറിതുറന്ന് നോക്കിയപ്പോള്‍ പത്മിനിയെയും കുട്ടിയെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടന്ന തിരിച്ചിലിലാണ് പത്മിനിയുടെ മൃതദേഹം കിണറ്റില്‍ കണ്ടത്. കുട്ടി വെള്ളംകോരുന്ന കയറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഓടിക്കൂടിയ പരിസരവാസികള്‍ ഉടന്കിണറ്റിലിറങ്ങി പെണ്‍കുട്ടിയെയും യുവതിയുടെ മൃതദേഹവും പുറത്തെടുത്തു. വീട്ടിലുണ്ടായ ചിലകുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തി. മുല്‍ക്കി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Key words: Obituary, Mangalore, Well, Mother, Daughter, Pathmin, Shivani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.