നടവരമ്പ് സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കെ കെ ശാന്തകുമാരി നിര്യാതയായി
Aug 29, 2021, 12:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 29.08.2021) നടവരമ്പ് സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കെ കെ ശാന്തകുമാരി (82) അന്തരിച്ചു. കാട്ടില്‍ കളപ്പുര പറമ്പില്‍ പരേതനായ എന്‍ രാധാകൃഷണന്‍ (റിട്ട. പ്രധാനാധ്യാപകന്‍) ആണ് ഭര്‍ത്താവ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മകളാണ്.
മറ്റു മക്കള്‍: മനോജ് കുമാര്‍, ഗോപകുമാര്‍. മരുമക്കള്‍: എ വിജയരാഘവന്‍ (സിപിഎം സംസ്ഥാന സെക്രടെറി), ബിന്ദു ലക്ഷ്മി, സുധ.
Keywords: Minister R Bindu's mother passes away, Thrissur, News, Dead, Obituary, Minister, Mother, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

