നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് മിമിക്രി കലാകാരന് മരിച്ചു; സുഹൃത്തിന് പരിക്ക്
Feb 26, 2020, 15:24 IST
ADVERTISEMENT
കുത്തുപറമ്പ്: (www.kvartha.com 26.02.2020) നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യാത്രക്കാരനായ യുവ മിമിക്രി കലാകാരന് മരിച്ചു. ബസ് ഡ്രൈവറും നിലവില്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായ ഇ എം വില്ലയില്‍ കൃഷ്ണന്റെയും പുഷ്പവല്ലിയുടെയും മകന് പാനുണ്ട പാച്ചപൊയ്കയിലെ കെ വിനോദ്കുമാര്‍ (42) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ കതിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പുറക്കളം പെട്രോള്‍ പമ്പിനടുത്താണ് അപകടം. മാനന്തവാടിയിലെ തറവാട്ട് വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഇയാളുടെ സുഹൃത്തായ അമിത്താണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇയാള്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ഭാര്യ: സി പി ജിന. മക്കള്‍: വിഷ്ണുപ്രിയ, ദേവനന്ദ (ഇരുവരും വിദ്യാര്‍ഥികള്‍). ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കതിരൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Mimicry artist died auto accident, News, Local-News, Accidental Death, Injured, Obituary, Injured, Police, Case, Friend, Dead Body, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.