സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി മാട്ടൂല്‍ അന്തരിച്ചു
May 2, 2020, 15:06 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 01.05.2020) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയും മന്‍ശഅ് മാട്ടൂല്‍ ശില്പിയുമായ ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി (മാട്ടൂല്‍ തങ്ങള്‍-70) അന്തരിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹചമായ രോഗത്താല്‍ ചികിത്സയിലായിരുന്നു.
പയ്യന്നൂര്‍ രാമന്തളിയില്‍ 1950-ലാണ് ഹാമിദ് കോയമ്മ തങ്ങളുടെ ജനനം. 'ഏഴിമല തങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ പുത്രന് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളാണ് പിതാവ്.
Keywords: Kerala, News, Death, Obituary, Kannur, Samastha, Religion, Mattool Thangal passes away
പയ്യന്നൂര്‍ രാമന്തളിയില്‍ 1950-ലാണ് ഹാമിദ് കോയമ്മ തങ്ങളുടെ ജനനം. 'ഏഴിമല തങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ പുത്രന് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളാണ് പിതാവ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

