

Photo: Special Arrangement
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വളോര സ്വദേശിനി നഫീസത്തുൽ മിസിരിയയാണ് മരണപ്പെട്ടത്.
● ചാവശ്ശേരി ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ്.
● രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്.
● അഷ്റഫിന്റെയും സാബിറയുടെയും മകളാണ്.
● സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്.
കണ്ണൂർ: (KVARTHA) മട്ടന്നൂരിൽ 13 വയസ്സുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോരയിലെ ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിന്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയയാണ് (13) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം.
വീട്ടിൽ കുഴഞ്ഞുവീണ മിസിരിയയെ ഉടൻതന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നഫീസത്തുൽ മിസിരിയ. സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്.

ഈ ദുഃഖകരമായ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.
Article Summary: 13-year-old school student dies after collapsing at home.
#Mattannur #Kannur #StudentDeath #KeralaNews #Tragedy #RIP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.