തലശേരി: (www.kvartha.com) ദീപിക ദിനപത്രത്തിന്റെ മുൻ മാനജിംഗ് ഡയറക്ടറും തലശേരി അതിരൂപത മുൻ വികാരി ജനറലുമായ മാത്യു എം ചാലിൽ (85) അന്തരിച്ചു. ഞായറാഴ്ച പുലർചെ അഞ്ചിനായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 2.30ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ നടക്കും.
മൃതദേഹം വൈകുന്നേരം നാലുവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാല് മുതൽ ആറുവരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും ആറുമുതൽ ചെമ്പേരി പള്ളിയിലും പൊതു ദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എൻജിനീയറിംഗ് കോളജിലും പൊതുദർശനത്തിന് വയ്ക്കും.

Keywords: Latest-News, Kerala, Kannur, Thalassery, Top-Headlines, Obituary, Died, Treatment, Mathew M Chalil, Deepika Daily, Mathew M Chalil, former MD of Deepika Daily, passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.