കോഴിക്കോട് ദേവർകോവിലിലെ മർയം നിര്യാതയായി; തുറമുഖ മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ മകനാണ്

 


കോഴിക്കോട്: (www.kvartha.com 05.03.2022) കോഴിക്കോട് ദേവർകോവിലിലെ മർയം (80) നിര്യാതയായി. തുറമുഖ മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ മകനാണ്. ദേവർകോവിലിലെ വസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ ദീർഘകാലമായി കിടപ്പിലായിരുന്നു.                  
കോഴിക്കോട് ദേവർകോവിലിലെ മർയം നിര്യാതയായി; തുറമുഖ മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ മകനാണ്

പരേതനായ മൂസ ഭർത്താവാണ്.
മറ്റുമക്കള്‍: ഖദീജ, ആഇശ, സൗദ, സറീന, പരേതനായ കുഞ്ഞബ്ദുല്ല.
മരുമക്കള്‍: പി പി മൊയ്തു മാസ്റ്റര്‍, ജമാല്‍ പൂളിയാവില്‍, അബ്ദുല്ല, അലി തളിക്കര, സാബിറ ചെറുമോത്ത്‌.

ഖബറടക്കം വൈകീട്ട് നാലിന് ദേവർകോവിൽ കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords:  News, Kerala, Kozhikode, Top-Headlines, Obituary, Minister, Masjid, Family, Maryam, Devarkovil, Ahamed Devarkovil, Maryam of Devarkovil passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia