പുത്തൂര്‍(ദക്ഷിണ കര്‍ണാടക): ഭാര്യയെയും മൂന്നുമക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ രക്ഷപ്പെട്ടു. പുത്തൂര്‍ ബെട്ടംപാടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലനടന്നത്.
ഭാര്യ സന്ധ്യ, മക്കളായ വിദ്യ(14), വിനുത(12), ഹരിഗോവിന്ദ്(15) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വെങ്കിട്ടരമണ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.
ഭാര്യ സന്ധ്യ, മക്കളായ വിദ്യ(14), വിനുത(12), ഹരിഗോവിന്ദ്(15) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വെങ്കിട്ടരമണ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.
Keywords: Karnataka, Murder, Obituary, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.