ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Feb 16, 2018, 11:18 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 16.02.2018) ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മാള സ്വദേശി ഇമ്മാനുവല്‍ (68)ആണ് ഭാര്യ മേഴ്‌സി (64)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കത്താണ് കണ്ടെടുത്തത്. ഇമ്മാനുവലിന്റെ അമിത മദ്യപാനം കുടുംബത്തില്‍ ഏറെ പ്രശ്‌ന ഉണ്ടാക്കിയതായി നാട്ടുകാര്‍ പറയുന്നു.
രാവിലെ അയല്‍വാസകള്‍ വന്നു നോക്കിയപ്പോഴായിരുന്നു ഇരുവരേയും മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്നു വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

Keywords: Man kills wife and then self, Thrissur, News, Suicide, Murder, Obituary, Letter, Police, Family, Crime, Criminal Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.