ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍ : അബരചുംബിയായ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. നഗരത്തിലെ തിരക്കേറിയ അംബേദ്ക്കര്‍ റോഡിലെ 22 നിലകളുള്ള വിശ്വേശ്വരയ്യ ടവറിന് മുകളില്‍ നിന്നാണ് മെഡിക്കല്‍ റെപ്രസെന്റേറ്റീവായ നരസിംഹ(28) ചാടി ജീവനൊടുക്കിയത്. നിലത്തുവീണ യുവാവിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
ശ്രീനഗറിലെ കാളിദാസ ലേഔട്ടിലെ നരസിംഹ മൂര്‍ത്തി-രാമക്ക ദമ്പതികളുടെ മകനാണ് ഈ യുവാവ്. യുവാവിന്റെ ഭാര്യ ശ്വേത എട്ട് മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ കൊല്ലമായിരുന്നു ഇവരുടെ വിവാഹം. ചാമരാജപേട്ടയിലെ മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ജീവനക്കാരനായിരുന്നു.
ചാനല്‍വാര്‍ത്ത കണ്ടാണ് യുവാവിന്റെ ദാരുണ മരണത്തെ കുറിച്ച് ബന്ധുക്കള്‍ അറിഞ്ഞത്. ഉടന്‍ സ്ഥലത്തെത്തിയ മാതാവ് രാമക്ക മകന്റെ മൃതശരീരം കണ്ടതോടെ അബോധാവസ്ഥയിലായി. രണ്ടുമാസം മുമ്പുണ്ടായ ബൈക്കപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് നരസിംഹ അവധിയിലായിരുന്നു. കാലാവധി അവസാനിച്ചപ്പോള്‍ വീണ്ടും അവധിയില്‍ പ്രവേശിച്ചു. ബൈക്കപകടത്തെ തുടര്‍ന്ന് നരസിംഹ വളരെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുവായ രാജു പറഞ്ഞു.
കെട്ടിടത്തിന് മുകളില്‍ നിന്നുള്ള വീഴ്ചയ്ക്കിടയില്‍ വിന്റ്ഷീറ്റില്‍ തട്ടിയാണ് മൃതദേഹം ചിന്നിച്ചിതറിയത്. യുവാവിന്റെ ഒരു കാല്‍ 30 മീറ്റര്‍ അകലെ റോഡിലേക്ക് തെറിച്ചുവീണു. കബ്ബണ്‍പാര്‍ക്ക് പോലീസെത്തിയാണ് ജനക്കൂട്ടത്തെ നീക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Keywords: Bangalore, Obituary, Youth, Suicide, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.